Surprise Me!

YSR ആയി മാറാന്‍ തയ്യാറെടുത്ത് മമ്മൂട്ടി | filmibeat Malayalam

2018-06-21 497 Dailymotion

Mammootty mass entry <br />വര്‍ഷങ്ങള്‍ക്കുശേഷം അന്യഭാഷ ചിത്രത്തില്‍ അഭിനയിക്കുന്ന നമ്മുടെ സ്വന്തം മമ്മൂക്കയ്ക്ക് ആരാധകര്‍ക്ക് വന്‍ വരവേല്‍പ്പാണ് ഷൂട്ടിംഗ് ലൊക്കേഷനായ ഹൈദരാബാദില്‍ നല്‍കിയത്. മമ്മൂട്ടിയുടെ പാട്ടുകള്‍ക്കൊപ്പം നൃത്തം ചെയ്തുകൊണ്ടായിരുന്നു സ്വീകരണം. തനി കേരളീയ വേഷത്തില്‍ ആന്ധ്രയിലെത്തിയ മമ്മൂട്ടി തെലുങ്ക് ചിത്രം യാത്രയിലാണ് അഭിനയിക്കുന്നത്. <br />#Mammootty #YSR #Telugu

Buy Now on CodeCanyon